possibilities of iran
അഞ്ചാം തവണയാണ് ഇറാന്‍ ഫിഫ ലോകകപ്പിനെത്തുന്നത്. നിലവില്‍ ലോക റാങ്കിങില്‍ 36ാം സ്ഥാനത്തുള്ള ഇറാന് ഇതുവരെ ലോകകപ്പിലെ ഗ്രൂപ്പ്ഘട്ടം കടക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ ലോകകപ്പില്‍ അട്ടിമറി സ്വപ്‌നം കണ്ടാണ് ഏഷ്യയിലെ വമ്പന്‍മാരായ ഇറാന്റെ വരവ്.
#Iran